ARJUN UNNIKRISHNAN AIR 145
iLearn ലെ മലയാളം ഓപ്ഷണൽ ക്ലാസ്സുകളാണ് മലയാളത്തിന് ഉയർന്ന മാർക്ക് നേടിയെടുക്കാൻ പ്രാപ്തനാക്കിയതും അതുവഴി 145 ആം റാങ്കിലേക്ക് എത്തിച്ചതും. UPSC മാതൃകയിൽ നടത്തിയ ടെസ്റ്റ് സീരീസുകളും , സരിത ടീച്ചറിന്റെയും അരവിന്ദ് സാറിന്റെയും വ്യക്തിഗതമായ ഫീഡ്ബാക്കുകളും എന്റെ എഴുത്തിന്റെ , വിശേഷിച്ചും ഓപ്ഷണൽ പേപ്പർ 2 വിന്റെ മൗലികതയെ ഊട്ടിയുറപ്പിക്കാൻ സഹായിച്ചു.