Malayalam Optional
By Aravind J & Saritha M

എന്തുകൊണ്ട് iLearn ?

  • മാതൃഭാഷ എന്ന നിലയില്‍ ഫലപ്രദമായ ആശയവിനിമയം
  • ആസ്വദിച്ചു പഠിക്കാനുള്ള അവസരം
  • ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍
  • ഭാഷയില്‍ അടിസ്ഥാന പരിജ്ഞാനമുള്ള ഏവര്‍ക്കും വഴങ്ങുന്നു
  • യു.പി.എസ്.സി പരീക്ഷയില്‍ മലയാളത്തിന് ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയവരുടെ നേതൃത്വത്തിലുള്ള പരിശീലനം
  • ഒരോ പാഠ്യഭാഗത്തിനും വിശദമായ സ്റ്റഡി മെറ്റീരിയലുകള്‍
  • മുന്‍വര്‍ഷ ചോദ്യങ്ങളുടെ അടിസ്ഥാനത്തിലുള്ള ക്ലാസുകള്‍
  • കൃത്യമായ റിവിഷന്‍ ടെസ്റ്റുകള്‍

DEMO CLASSES

Batch Details

  • Start Date

  • Malayalam Optional Syllabus

    Download

Malayalam Optional

Malayalam Optional Test Series 2022 10th June 2022

Course Testimonial

ARJUN UNNIKRISHNAN AIR 145

iLearn ലെ മലയാളം ഓപ്ഷണൽ ക്ലാസ്സുകളാണ് മലയാളത്തിന് ഉയർന്ന മാർക്ക് നേടിയെടുക്കാൻ പ്രാപ്തനാക്കിയതും അതുവഴി 145 ആം റാങ്കിലേക്ക് എത്തിച്ചതും. UPSC മാതൃകയിൽ നടത്തിയ ടെസ്റ്റ് സീരീസുകളും , സരിത ടീച്ചറിന്റെയും അരവിന്ദ് സാറിന്റെയും വ്യക്തിഗതമായ ഫീഡ്ബാക്കുകളും എന്റെ എഴുത്തിന്റെ , വിശേഷിച്ചും ഓപ്ഷണൽ പേപ്പർ 2 വിന്റെ മൗലികതയെ ഊട്ടിയുറപ്പിക്കാൻ സഹായിച്ചു.

THASNI SHANAVAS AIR 250

iLearn IAS Academy യിലെ മലയാളം ഓപ്ഷണൽ ക്ലാസ്സിനു ചേർന്നത് എന്നെ ഇൻറർവ്യൂ ഘട്ടം വരെ എത്തിച്ചതിൽ ഏറ്റവും വലിയ പങ്കുവഹിച്ച തീരുമാനം ആണ്. സിലബസും മുൻകാല ചോദ്യങ്ങളും വ്യക്തമായി ചർച്ച ചെയ്യുകയും കൃത്യമായ ഇടവേളകളിൽ പരീക്ഷകൾ നടത്തുകയും ചെയ്യുന്നതിനപ്പുറം ചോദ്യകർത്താവിനെ മനസ്സിലാക്കാനും വരാൻ സാധ്യതയുള്ള ചോദ്യങ്ങളെ പ്രവചിക്കാനും കൂടി i Learn ലെ ക്ലാസ്സുകൾ സജ്ജമാക്കി. പ്രിലിംസ് മുതൽ ഇൻറർവ്യൂ ഘട്ടം വരെ കൂടെ നിന്ന അരവിന്ദ് സർ നെയും സരിത ടീച്ചറിൻ്റെയും പിന്തുണ മറക്കാനാവാത്തതാണ്.

Our door is open

Clear Your Doubts With Our Experts

    This will close in 0 seconds